¡Sorpréndeme!

പ്രതീക്ഷയോടെ ഫ്രഞ്ച് വിപ്ലവം | filmibeat Malayalam

2018-10-25 23 Dailymotion

Frenchviplavam will release on octobar 26th
സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവം നാളെ തിയേറ്ററുകളിലെത്തും
സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്.
#FrenchViplavam